പാലക്കാട് കഞ്ചിക്കോട് നിന്നും യുവതിയെ കാണാനില്ലന്ന് പരാതി

കഞ്ചിക്കോട്: പാലക്കാട് കഞ്ചിക്കോട് നിന്നും യുവതിയെ കാണാനില്ലന്ന് പരാതി.

ബീഹാര്‍ സ്വദേശിനി ചുന്‍ചുന്‍ കുമാരി (25)യെ 2025 മാര്‍ച്ച് ഒന്നു മുതല്‍ കാണാനില്ലെന്ന് പൊലീസ്. കഞ്ചിക്കോട് വാട്ടര്‍ ടാങ്ക് എന്ന സ്ഥലത്തു നിന്നുമാണ് ഇവരെ കാണാതായതെന്ന് വാളയാര്‍ പൊലീസ് അറിയിച്ചു. ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു.

കാണാതായ സംഭവത്തില്‍ വാളയാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവതി ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്യ്ത് വന്നിരുന്നതിനാൽ, ഈ മേഖലയില്‍ തുടര്‍ന്ന് ജോലി ചെയ്യുന്നതിനും സാധ്യതയുണ്ടെന്നും ഇവരെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ വാളയാര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് വാളയാര്‍ എസ്.എച്ച്.ഒ അറിയിച്ചു. ഫോണ്‍: 94979 80635 (എസ്.ഐ), 98478 18507 (എ.എസ്.ഐ).


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !