സൗദിയിൽ തബൂക്കിന് സമീപമുണ്ടായ റോഡപകടത്തിൽ മലയാളി യുവാവ് ഉൾപ്പെടെ രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം

തബൂക്ക്: സൗദി അറേബ്യയിലെ തബൂക്കിന് സമീപം ദുബയിൽ ടിപ്പർ ലോറിക്ക് പിന്നിൽ വാൻ ഇടിച്ച് മലപ്പുറം കൊണ്ടോട്ടി സ്വദേശിയും രാജസ്ഥാൻ സ്വദേശിയും മരിച്ചു.

കൊണ്ടോട്ടി ഐക്കരപ്പടി വെണ്ണായൂർ കുറ്റിത്തൊടി ശരീഫിന്റെ മകൻ ഷെഫിൻ മുഹമ്മദ്‌ (26), രാജസ്ഥാൻ സ്വദേശി ഇർഫാൻ അഹമ്മദ്(52) എന്നിവരാണ് മരിച്ചത്.

തബൂക്കിൽനിന്ന് ദുബയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ശിഖ്രി എന്ന സ്ഥലത്തെ ഇറക്കത്തിൽ വച്ച് ഇവരുടെ വാഹനം മുന്നിലുണ്ടായിരുന്ന ടിപ്പർ ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ ദുബ ഗവ. ആശുപത്രി മോർച്ചറിയിൽ.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !