പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാൻ ഇറങ്ങിയ എന്‍ഐടി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു.

വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം. കോഴിക്കോട് എന്‍ഐടി വിദ്യാര്‍ഥിയും ആന്ധ്ര സ്വദേശിയുമായ രേവന്ത് ആണ് മരിച്ചത്.

വിദ്യാര്‍ഥികള്‍ അടങ്ങിയ ആറംഗ സംഘം ജീപ്പില്‍ പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ എത്തിയതായിരുന്നു. വെള്ളച്ചാട്ടത്തില്‍ മുങ്ങിത്താണ രേവന്തിനെ കൂടെ ഉണ്ടായിരുന്നവര്‍ കരയ്ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !