ഹിന്ദുവിന് ഒപ്പം കാഫിറായ ക്രിസ്ത്യാനിയെയും ഇസ്ലാമിക ഭീകരർ വെടിവെച്ചുകൊന്നു. ഈസ്റ്റർ ആഘോഷിക്കാൻ കുടുംബത്തോടൊപ്പം കാശ്മീരിൽ എത്തിയ നഥാനിയേലെന്ന കാഫിറായ ക്രിസ്ത്യാനിയെയും ഇസ്ലാമിക ഭീകരർ വെടിവെച്ചുകൊന്നു.
പഹൽഗാമിൽ ആക്രമണം നടത്തിയ ഇസ്ലാമിക ഭീകരർ ഇൻഡോറിൽനിന്നുള്ള എൽഐ സി മാനേജരായ നഥാനിയേലാണ് (58) കാശ്മീരിൽ ഇസ്ലാമിക ഭീകരരുടെ വെടിയേറ്റ് മരിച്ചത്
മധ്യപ്രദേശ് അലിരാജ്പുരിൽ എൽഐസി മാനേജരായ നഥാനിയേൽ ഭാര്യ ജെന്നിഫർ (54), മകൻ ഓസ്റ്റിൻ (25) മകൾ ആകാൻഷ (35) എന്നിവരോടൊപ്പം ഈസ്റ്റർ ആഘോഷിക്കുന്നതിനാണ് കാഷ്‌മീരിലെത്തിയത്. ഭീകരാക്രമണത്തിൽ ആകാൻഷയ്ക്കും പരിക്കേറ്റിരുന്നു.
ഭീകരർ ക്രിസ്ത്യാനിയായ നഥാനിയേലിനെ മുട്ടുകുത്തി നിർത്തിയ ശേഷം കലിമ ചൊല്ലാൻ ആവശ്യ പ്പെടുകയായിരുന്നെന്ന് ബന്ധു സഞ്ജയ് കും രാവത് പറഞ്ഞു. ഭീകരർ നഥാനിയേലിനോട് പേര് ചോദിച്ചശേഷം മുട്ടുകുത്താൻ പറഞ്ഞു. പിന്നീട് ഇസ്ലാം മതസ്ഥാപകനായ മുഹമ്മദിനെ സ്തുതിക്കുന്ന കലിമ ചൊല്ലാൻ ആവശ്യ പ്പെടുകയും ചെയ്തു. എന്നാൽ താൻ ചെയ്യില്ലെന്ന് പറഞ്ഞതോടെ നഥാനിയലിനെ ഇസ്ലാമിക ഭീകരർ വെടിവച്ചു കൊല്ലുകയായിരുന്നു.
പിതാവിനെ വെടിവയ്ക്കുന്നതുകണ്ട് നഥാനിയലിനു നേർക്ക് ഓടിയടുത്ത മകൾ ആകാൻഷയ്ക്കു നേരെയും (35) ഭീകരർ വെടിയുതിർത്തു. ആകാൻഷയുടെ കാലിനാണു വെടിയേറ്റത്.അകാൻഷയെ കാഷ്മീർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു
നഥാനിയലിന്റെ മൃതദേഹം ഇന്ന് ശ്രീനഗറിൽനിന്നു വിമാനമാർഗം ഇൻഡോറിലേക്ക് കൊണ്ടുവരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.