പാസ്റ്റർ സണ്ണി ഫിലിപ്പ് വാഹനാപകടത്തിൽ മരണമടഞ്ഞു

പത്തനംതിട്ട: ചെത്തോങ്കര, ഇന്ത്യ പെന്തകോസ്ത് ദൈവസഭ റാന്നി വെസ്റ്റ് സെൻ്ററിലെ പൂവൻമല സഭാ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി ഫിലിപ്പ് (60) റാന്നിയ്ക്കടുത്ത് ചെല്ലക്കാട്ട് പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ചെത്തോങ്കരയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞു. 

വിദേശത്ത് നിന്ന് അവധിക്ക് നാട്ടിൽ വന്ന മകനെയും കൂട്ടി എയർപോർട്ടിൽ നിന്ന് ഭവനത്തിലേക്ക് വരുന്ന വഴിയിലാണ് അപകടം. കുമളിയിൽ നിന്നും വരികയായിരുന്ന കെ എസ് ആർ റ്റി സി സൂപ്പർ ഫാസ്റ്റുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 

അപകട സമയത്ത് കാറിൽ ഇദ്ദേഹം മാത്രമായിരുന്നു എന്നാണ് അറിയുന്നത് ബാക്കിയുള്ളവർ മറ്റൊരു കാറിലായിരുന്നു സഞ്ചരിച്ചത്. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരം.

ഭാര്യ : അടൂർ തുരുത്തിക്കര തടത്തിൽ കുടുംബാംഗമായ ശ്രീമതി ഡോളമ്മ സണ്ണി. മക്കൾ : ഗ്ലാഡിസ് ഫിലിപ്പ്, ബ്ലസി ഫിലിപ്പ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !