പാലായിൽ നിയന്ത്രണം വിട്ട ബസ് മരത്തിൽ ഇടിച്ച് വൻ അപകടം, ഡ്രൈവര്‍ മരണപെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ

പാലാ ;ഇടമറ്റത്ത് നിയന്ത്രണം വിട്ട ബസ് തെങ്ങിലിടിച്ച് വൻ അപകടം,

ചേറ്റുതോട്ടു നിന്നും നിന്നും പാലായ്ക്ക് പോയ കുറ്റാരപ്പള്ളില്‍ എന്ന ബസ്സാണ് ഇന്ന് രാവിലെ ഏഴേ കാലോടെ അപകടത്തില്‍പെട്ടത്,അപകടത്തിൽ  ഡ്രൈവര്‍ മരണപെട്ടതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു,

വാഹനം ഓടിച്ചിരുന്ന ഡ്രൈവറിന് പെട്ടന്നുണ്ടായ ദേഹാസ്വാസ്ഥ്യമാണ് ബസ് അപകടത്തിൽ പെടാനുണ്ടായ കാരണമെന്നാണ് വിലയിരുത്തൽ,സംഭവത്തിൽ നിരവധി വിദ്യാർത്ഥികൾക്കും മറ്റ് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്,

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മൂന്നു പേരുടെ നില ഗുരുതരാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !