എടപ്പാൾ;അന്താരാഷ്ട്ര വനിതാ ദിനത്തിൽ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അഡൾട്ട് റിസോഴ്സ് കമ്മീഷണറും കക്കടിപ്പുറം കെ വി യു പി സ്കൂളിലെ മുൻ പ്രധാനധ്യാപികയുമായ സി .വത്സലയെ എടപ്പാൾ ലയൺസ് ക്ലബ്ബ് ആദരിച്ചു.
ചടങ്ങിൽ പ്രസിഡന്റ് ഉദയകുമാർ ,ചാർട്ടർ പ്രസിഡന്റ് സനിൽകുമാർ , മുൻ പ്രസിഡന്റ് അനിൽകുമാർ ,മണികണ്ഠൻ എന്നിവർ പങ്കെടുത്തു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.