മുത്തോലി ഗ്രാമ പഞ്ചായത്ത് ഭരണം കേരളത്തിന് മാതൃക. സുമിത് ജോർജ്

പാലാ;ബി.ജെ.പി ഭരിക്കുന്ന മുത്തോലി ഗ്രാമപഞ്ചായത്ത് കഴിഞ്ഞ നാല് വർഷമായി നടപ്പിലാക്കി വരുന്ന വിവിധ ജനക്ഷേമ പദ്ധതികൾ മറ്റു സമീപ പഞ്ചായത്തുകൾക്ക് മാതൃകയായപ്പോൾ ആശമാരുടെ വേതനം 7000 അധികം നൽകാൻ തീരുമാനിച്ചതോടെ മൊത്തം കേരളത്തിനും മാതൃകയാണ് മുത്തോലി എന്ന് തെളിയിച്ചിരിക്കുന്നു.

എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് ആശമാർക്ക് ഇത് ലഭ്യമാക്കാൻ ഭരണ സമിതി ഒന്നടങ്കം പ്രയത്നം ചെയ്യുമെന്നും, പാലായിൽ നടന്ന അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്ത് ന്യൂനപക്ഷ മോർച്ച ദേശീയ നിർവ്വാക സമിതി അംഗം ശ്രീ. സുമിത് ജോർജ് വ്യക്തമാക്കി.

മണ്ഡലം ഉപാദ്ധ്യക്ഷൻ ശ്രീ. കെ. കെ രാജൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിത് മീനാഭവൻ വൈസ് പ്രസിഡന്റ് ജയാ രാജു, മണ്ഡലം ഉപാദ്ധ്യക്ഷൻ മാരായ ജയൻ കരുണാകരൻ,

സുരേഷ് ഏഴാച്ചേരി, മണിലാൽ, റെജി നെച്ചിപ്പുഴൂർ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻ്റ് റോജൻ ജോർജ്, ശ്രീ. റോയി,  ശ്രീ. ജോയി, അനിൽ വി. നായർ, ഹരികൃഷ്ണൻ ഇടയാറ്റ് എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !