കോട്ടയം;പാലായിലെ മുത്തോലി പഞ്ചായത്താഫീസിൽ യു ഡി ക്ലർക്ക് ആയിരുന്ന ബിസ്‌മി യെ കണ്ടെത്തി.
തൊടുപുഴയിലെ ബന്ധു വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്.സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കെഴുവങ്കുളത്ത് നിന്നും ഈ യുവതി ബസിൽ കയറുന്ന ദൃശ്യങ്ങൾ പോലീസ് അന്വേഷണത്തിൽ ലഭിച്ചിരുന്നു.
അതെ തുടർന്നുള്ള അന്വേഷണമാണ് യുവതിയെ കണ്ടെത്താൻ സഹായിച്ചത്.അൽപ്പ സമയം മുൻപാണ് പള്ളിക്കത്തോട് പോലീസ് യുവതിയെ കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.