തിരുവനന്തപുരം ;കഴിഞ്ഞ 8 വർഷം മുമ്പുള്ള പൂവച്ചൽ പഞ്ചായത്ത് ഭരണസമിതി ലൈഫ് ഭവന പദ്ധതിപ്രകാരം-
പാവപ്പെട്ടവർക്ക് പകുതി വിലയ്ക്ക് ഹോളോബ്രിക്സ് കൊടുക്കുന്നതിനായി 30, ലക്ഷത്തിലധികം രൂപ സർക്കാർ ഫണ്ടു ഉപയോഗിച്ചു മുതിയവിള വാർഡിൽ വാങ്ങി കൂട്ടിയ യന്ത്രസാമഗ്രികൾ പ്രവർത്തിപ്പിക്കാതെ ഉപേക്ഷിക്കുകയും തുരുമ്പെടുത്തു നശിച്ച നിലയിലും,
സ്ഥലവും ഷെഡും കാട് കയറി മൂടിയ നിലയിലുമാണ് വിഷയം നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി സ്വീകരിക്കാതിരിക്കുന്ന പൂവച്ചൽ പഞ്ചായത്ത് ഭരണ സമിതിക്ക് എതിരെ പൂവച്ചൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസ്തുത സ്ഥലത്ത് റീത്ത് വെച്ച് പ്രതിഷേധിച്ചു, വാർഡ് മെമ്പർ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.