പാലാ സ്വദേശി തമിഴ്‌നാട്ടിൽ സഫോടനത്തില്‍ കൊല്ലപ്പെട്ടു,സമീപത്തായി ജെലാറ്റിന്‍ സ്റ്റിക്കും വയറുകളും-എന്‍ഐഎ സ്ഥലത്ത്

പാലാ സ്വദേശി തമിഴ്‌നാട്ടിൽ സഫോടനത്തില്‍ കൊല്ലപ്പെട്ടു,സമീപത്തായി ജെലാറ്റിന്‍ സ്റ്റിക്കും വയറുകളും-എന്‍ഐഎ സ്ഥലത്ത്

ചെന്നൈ: തമിഴ്‌നാട് ദിണ്ടിഗലില്‍ മലയാളി സഫോടനത്തില്‍ കൊല്ലപ്പെട്ടു. പാലാ കൂരാളി സ്വദേശി സാബു ജോണ്‍ (59) ആണ് മരിച്ചത്.

മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വരികയായിരുന്നു സാബു. മൃതദേഹത്തിന് കുറഞ്ഞത് 4 ദിവസത്തെ പഴക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തിനടുത്ത് നിന്ന് ജെലാറ്റിന്‍ സ്റ്റിക്കും വയറുകളും കണ്ടെത്തി. ഇത് പൊട്ടിത്തെറിച്ചാണ് മരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒരാഴ്ചയായി ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലായിരുന്നുവെന്ന് സഹോദരന്‍ വ്യക്തമാക്കി.

ഒരു മാസം മുന്‍പാണ് സാബു തമിഴ്‌നാട്ടിലേക്ക് പോയത്. എന്‍ഐഎ സ്ഥലത്ത് പരിശോധന നടത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !