തിരുമല മങ്കാട്ടുകടവ് പാലത്തിനു സമീപമുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

തിരുമല: തിരുമല മങ്കാട്ടുകടവ് പാലത്തിനു സമീപമുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു.

കള്ളിക്കാട്കാണിക്കോണം ആര്യ ഭവനിൽ ശ്രീ. സുരേഷിൻ്റെയും ശ്രീമതി.ശോഭന സുരേഷിൻ്റയും മകൾ ആര്യ സുരേഷ് (28 വയസ്) ഇന്ന് രാവിലെ തിരുമല മങ്കാട്ടുകടവ് പാലത്തിനു സമീപമുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു.

ഭർത്താവുമൊത്ത് ടു വീലറിൽ ഡോക്ടറെ കാണാൻ പോകുന്ന വഴിയാണ് അപകടം ഉണ്ടായത്.ഭർത്താവിന് സാരമായ മുറിവുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

ആദ്യ പ്രസവത്തിൽ ജനിച്ച 3 കുട്ടികളാണ് ഇവർക്കുള്ളത്. കുട്ടികൾക്കിപ്പോൾ രണ്ടര വയസ്സ് പ്രായമായിട്ടേയുള്ളൂ.  മരണാനന്തര ശുശ്രുഷ നാളെ ഉച്ചയോടെ പന്ന്യോടുള്ള വസതിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !