തിരുവനന്തപുരം;ലഹരി ഉപയോഗിക്കുന്നവര്‍ക്ക് തൊഴിൽ നൽകില്ലെന്ന കർശ തീരുമാനവുമായി തിരുവനന്തപുരം ടെക്നോപാർക്കിലെ 250 കമ്പനികൾ.
കേരളത്തിലെ 250-ലധികം ഐ.ടി കമ്പനികളുടെ സംഘടനയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജി-ടെക്) ആണ് ലഹരി ഉപയോഗിക്കുന്നവരെ ജോലിക്കായി പരിഗണിക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടത്.
ഈ കമ്പനികളിലേക്ക് ജോലിക്കപേക്ഷിക്കുമ്പോൾ അക്കാദമിക്ക് യോഗ്യതകൾക്ക് പുറമെ ഇനി മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റും നിര്‍ബന്ധമായി ഹാജരാക്കേണ്ടി വരും.
ബോധവത്കരണത്തിന്റെ സമയം കഴിഞ്ഞെന്നും നടപടി കൈക്കൊള്ളേണ്ട ഘട്ടത്തിലേക്ക് നമ്മള് എത്തിക്കഴിഞ്ഞെന്നും ജി-ടെക് സെക്രട്ടറി വി. ശ്രീകുമർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.