ഗതാഗത കുരുക്ക് അനുഭവപെടുന്ന ചില്ലീസ് ജംഗ്ഷൻ ഗതാഗത യോഗ്യമാക്കും

പെരിന്തൽമണ്ണ : ഗതാഗത കുരുക്ക് അനുഭവപെടുന്ന ചില്ലീസ് ജംഗ്ഷൻ ഗതാഗത യോഗ്യമാക്കും

ഏറെ ഗതാഗത കുരുക്ക് അനുഭവപെടുന്ന പെരിന്തൽമണ്ണ ചില്ലീസ് ജംഗ്ഷൻ താത്കാലികമായി ഗതാഗത യോഗ്യമാക്കുന്നതിനു നഗരസഭ ഭരണ സമിതി യോഗം ചേർന്നു. നിലവിലെ കരാർ പ്രകാരമുള്ള റോഡ് പണി ആരംഭിക്കണമെങ്കിൽ  പഴയ കരാറുകാരനെ ടെർമിനേറ്റ് ചെയ്ത പശ്ചാത്തലത്തിൽ പുതിയ എസ്റ്റിമേറ്റ് സമർപ്പിച്ചു ടെൻഡർ ചെയ്തു പുതിയ കരാറുകാർക്ക് റോഡ് കൈമാറേണ്ട നീണ്ട സാങ്കേതിക നടപടികൾ പൂർത്തിയാക്കേണ്ടതിനാൽ  താൽക്കാലികമായി 

ഗതാഗത യോഗ്യമാക്കുന്നത്  വേഗത്തിലാക്കുന്നത് ആലോചിക്കുന്നതിനായി പ്രേത്യേക യോഗം  ചേർന്നു. യോഗത്തിൽ ചില്ലീസ് ജംഗ്ഷൻ BC ചെയ്തു നവീകരിക്കുന്നതിന് ടെക്നിക്കൽ റിപ്പോർട്ട്‌  വേണമെന്നതിനാൽ മാർച്ച്‌ മാസം 19 ന് ശേഷം നവീകരണം ആരംഭിക്കുമെന്ന് KSTP അധികൃതർ, താൽകാലിക വർക്ക്‌ ഏറ്റെടുത്ത കരാറുകാരൻ,കൺസൽറ്റന്റ് എന്നിവരുമായി നഗരസഭ നടത്തിയ  ചർച്ചയിൽ തീരുമാനമായി. മുണ്ടത്ത് പാലവും ചില്ലീസ് ജംഗ്ഷന്റെ നവീകരണവും നടക്കുന്നതോടെ ഏറെ കാലമായുള്ള ജനങ്ങളുടെ ആവശ്യത്തിനാണ് പരിഹാരമാവുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

സ്വർണ്ണം വിറ്റ് കോവിഡ് രോഗികളെ ചികിൽസിച്ച പ്രിയപ്പെട്ട മെമ്പർ | ELECTION 2025

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

മയക്കുമരുന്ന്, മണ്ണ്-പാറമട ലോബികൾക്ക് എതിരെ ദീർഘവീക്ഷണമുള്ള പദ്ധതികളുമായി BJP സ്ഥാനാർഥി സതീഷ് KB

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !