ഉറുകുന്ന്: സാനി മാത്യു (23) സോനഭവനിൽ, ഇടമൺ, ഇടത്തറ പച്ചയിൽഭോപ്പാൽ മാർ ബസേലിയോസ് കോളേജിൽ നിന്നും നഴ്സിംഗ് പഠനം പൂർത്തിയാക്കിയ ശേഷം, ഭോപ്പാലിൽ Chirayu Hospital ൽ ജോലി ചെയ്തുവരികയായിരുന്നു. അതിനിടെയായിരുന്നു ഭോപ്പാലിൽ വച്ചുണ്ടായ വാഹന അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്.
സാനി മാത്യുവിന്റെ ഭൗതിക ദേഹം ഇന്ന് ചൊവ്വാഴ്ച 11 മണിക്ക് ഇടത്തറ പച്ചയിൽ വീട്ടിൽ കൊണ്ട് വന്നു. തുടർന്ന് 3 മണിക്ക് ഉറുകുന്ന് ലൂർദ് മാതാ മലങ്കര കത്തോലിക്ക ചർച്ചിൽ സംസ്‌കാര ശുശ്രുഷകൾ നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.