പാലാ - തൊടുപുഴ റൂട്ടിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.

പാലാ - തൊടുപുഴ റൂട്ടിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. ഐങ്കൊമ്പിൽ ഇന്ന് 3.00 മണിയോടെ ആണ് അപകടം നടന്നത്. 

ബൈക്കു യാത്രക്കാരനായ യുവാവിനെ ഗുരുതര പരിക്കോടെ ആശുപത്രിയിലേയ്ക്ക് മാറ്റി. ബൈക്കു യാത്രക്കാരനായ യുവാവിനെ  തിരിച്ചറിഞ്ഞിട്ടില്ല.

എല്ലാവരുടെ കൺമുൻപിലാണ് നാടിനെ നടുക്കിയ അപകടം. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻ വശത്തെ ടയർ പൊട്ടി. ഓയിൽ റോഡിൽ ഒഴുകി. ബൈക്കും കാറിന്റെ മുൻഭാഗവും തകർന്നു. അപകടത്തെ തുടന്ന് അൽപനേരം ഗതാഗത തടസ്സം നേരിട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !