കട്ടയ്ക്കോട് വിഗ്യാൻ കോളേജിൻ്റെ ലഹരി വിരുദ്ധ റാലി..

 .................................... ആധുനിക ലോകത്തെ ഭീഷണിയായി വളർന്ന് വരുന്ന ലഹരി - മയക്ക് മരുന്ന് മാഫിയയ്ക്കതിരെ യുവ തലമുറയെ ബോധവത്ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ,കട്ടയ്ക്കോട് ശാസ്തഗിരിയിൽ പ്രവർത്തിക്കുന്ന വിഗ്യാൻ കോളേജിലെ എൻ.എസ്. എസ് വിദ്യാർത്ഥികൾ ലഹരിവിരുദ്ധ റാലിയും, പ്രതിഞ്ജയും,ഫ്ളാഷ് മോബും അവതരിപ്പിച്ചു.

കട്ടയ്ക്കോട് കോളേജ് ജംഗ്ഷനിൽ നിന്നും മൂന്ന് കിലോമീറ്റർ കാൽ നടയായി കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പ്രധാനകവാടത്തിലെത്തി. നൂറോളം വിദ്യാർത്ഥികളും, അദ്ധ്യാപകരും റാലിയ്ക്ക് നേതൃത്വം നൽകി. കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോ സൂപ്രണ്ട് കെ.എസ്. ലത ഉത്ഘാടനം ചെയ്തു. കോളെജ് പ്രിൻസിപ്പൽ ഡോ. ജയശ്രി റാലി ഫ്ളാഗ് ഓഫ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !