ആറ്റിങ്ങൽ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷന് സമീപം MDMA യുമായി 4 യുവാക്കൾ റൂറൽ ഡാൻസാഫ് ടീമിൻറെ പിടിയിൽ.

വർക്കല അയിരൂർ മൈലവിള സ്വദേശിയായ ഹാർമിൻ 19 അയിരൂർ കിഴക്കെ പുറം സ്വദേശികളായ അൽഅമീൻ 28,ആദിത്യൻ 20  അൽഅമീൻ 21 എന്നിവർ ആണ്  ഡാൻസാഫ് ടീമിൻറ പിടിയിൽ ആയത്.

അയിരൂർ മൈലവിള സ്വദേശിയായ ഹാർമൻ ബാംഗ്ലൂരിൽ നിന്നും വിമാനമാർഗ്ഗം MDMA യു മായി തിരുവനന്തപുരം എയർപോർട്ടിൽ ഇറങ്ങുകയും വിമാനത്താവളത്തിൽ നിന്നും കാറിൽ സുഹൃത്തുക്കളായ അൽ അമീനും, ആദിത്യനും, അൽ അമീനും  കൂടി കൊല്ലം ജില്ലയായ പാരിപ്പള്ളിയിലേക്ക് വരുന്ന വഴിയിൽ ഷാഡോ ടീമിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചുതെങ്ങ് ഹാർബറിന് സമീപത്ത് വച്ച് വാഹനം തടയുകയും പരിശോധന നടത്തുകയും ചെയ്തു.
തുടർന്ന് മയക്കുമരുന്ന് എം ഡി എം എ കണ്ടെത്തുകയായിരുന്നു.കൊല്ലം ജില്ലയിലെ പാരിപ്പള്ളി സി എച്ച് എം കോളേജ് കൂനമ്പായി കോളേജ് യുകെ എഫ് കോളേജ് പാരിപ്പള്ളി മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് വില്പനയ്ക്കായി എത്തിക്കുകയായിരുന്നു മയക്കുമരുന്ന്  ഇവരെ അഞ്ചുതെങ്ങ് പോലീസിന് കൈമാറി 
തിരുവനന്തപുരം  ജില്ലാ റൂറൽ എസ് പി സുദർശനൻ ഐപിഎസിനെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിവൈഎസ്പി പ്രദീപിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ സഹിൽ എം ബിജു എസ് ഐ രാജീവ് എസ്ഡിപി മാരായ ദിനോർ അനൂപ് വിനീഷ് സിപിഎ മാരായ സുനിൽരാജ് ഫാറൂഖ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !