ജാമ്യത്തിലിറങ്ങിയ പ്രതി മരിച്ച ആളിൻ്റെ മകനെ പിക്കപ്പ് ഇടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചതിന് വീണ്ടും അറസ്റ്റിലായി.

കോട്ടയം അകലക്കുന്നം മറ്റക്കര ആലെക്കുന്നേൽ വീട്ടിൽ ഗോപിയുടെ മകൻ 28 വയസ്സുള്ള ശ്രീജിത്താണ് പിടിയിലായത്.   20 ന് ഉച്ചക്ക് ശേഷം സ്കൂളിൽ നിന്നും വരികയായിരുന്ന കുട്ടിയെ പിന്നിൽ നിന്നും ഓടിച്ചുവന്ന പിക്കപ്പ് കൊണ്ട് ഇടിച്ചു ഇടിച്ചു വീഴ്ത്താൻ ശ്രമിച്ചപ്പോൾ കുട്ടി ഓടിമാറുകയായിരുന്നു. 

2024 ൽ പ്രതി കുട്ടിയുടെ പിതാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയതിന് അറസ്റ്റിൽ ആവുകയും കോടതി ഇയാളെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ആ കേസിൽ ജാമ്യത്തിൽ നിൽക്കേയാണ് കൊല്ലപ്പെട്ടയാളുടെ മകനെതിരെ ആക്രമണം നടത്തിയത്.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !