വർക്കലയിൽ എക്സൈസ് റെയ്ഡ്, സൺ റൈസ് റെസ്റ്റോറന്റിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 60.450 ലിറ്റർ ബിയർ കണ്ടെടുത്തു

തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. പി. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം വർക്കല ക്ലിഫ് ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ സൺ റൈസ് റെസ്റ്റോറന്റിൽ അനധികൃതമായി വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 60.450 ലിറ്റർ ബിയർ കണ്ടെടുത്ത് ടി സ്ഥാപന ഉടമ നാസു മുദീം എന്നയാളെ abkari act പ്രകാരം പ്രതിയായി കേസ് എടുത്തു.

പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (gr) പി. ലോറൻസ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (gr) രാജേഷ് കുമാർ, പ്രിവന്റീവ് ആഫീസർ (gr)സുബാഷ് കുമാർ,സിവിൽ എക്സൈസ് ഓഫീസന്മാരായ കൃഷ്ണപ്രസാദ്, അനന്തു, വനിത സിവിൽ എക്സൈസ് ഓഫീസർ റജീന, സിവിൽ എക്സൈസ് ഡ്രൈവർ ആന്റോ, ശ്യാം കുമാർ എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !