ആലപ്പുഴ കൃഷ്ണപുരം പഞ്ചായത്തിൽ അവതരിപ്പിച്ച ബജറ്റിനെ പ്രധിഷേധിച്ചു CPIM പ്രവർത്തകർ.

കൃഷ്ണപുരം പഞ്ചായത്തിന്റെ 2025 - 26 കാലയളവിലേക്കുള്ള വികസന പ്രവർത്തനത്തിന് വേണ്ടി അവതരിപ്പിച്ച ബജറ്റിൽ , യാതൊരു വികസന കാഴ്ചപ്പാടില്ലാതെയും, അനിവാര്യമായ മേഖലകളിലേക്ക് ഫണ്ട്‌ വകയിരുത്താതെയും പട്ടികജാതി വിഭാഗങ്ങൾക്ക് സാധാരണയായുള്ള ഫണ്ട്‌ പോലും വകയിരുത്താതെയും, പുതിയ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന.

നൽകാതെ തട്ടിക്കൂട്ടിയ ബജറ്റ് ,അവതരിപ്പിച്ചതിൽ പ്രതിഷേധിച്ചും , പട്ടികജാതി വിഭാഗക്കാരനായ ഗ്രാമപഞ്ചായത്ത് അംഗം ,റ്റി സഹദേവനെ ആക്ഷേപിച്ചതിൽ പ്രതിഷേധിച്ചും ,CPIM പ്രവർത്തകർ പ്രതീകാത്മകമായി, ബജറ്റിൻ്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു , പ്രതിഷേധ സമരം CPIM ഏരിയാ കമ്മിറ്റി അംഗം , എസ്. നസീം ഉദ്ഘാടനം ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !