കൃഷ്ണപുരം പഞ്ചായത്തിന്റെ 2025 - 26 കാലയളവിലേക്കുള്ള വികസന പ്രവർത്തനത്തിന് വേണ്ടി അവതരിപ്പിച്ച ബജറ്റിൽ , യാതൊരു വികസന കാഴ്ചപ്പാടില്ലാതെയും, അനിവാര്യമായ മേഖലകളിലേക്ക് ഫണ്ട് വകയിരുത്താതെയും പട്ടികജാതി വിഭാഗങ്ങൾക്ക് സാധാരണയായുള്ള ഫണ്ട് പോലും വകയിരുത്താതെയും, പുതിയ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന.
നൽകാതെ തട്ടിക്കൂട്ടിയ ബജറ്റ് ,അവതരിപ്പിച്ചതിൽ പ്രതിഷേധിച്ചും , പട്ടികജാതി വിഭാഗക്കാരനായ ഗ്രാമപഞ്ചായത്ത് അംഗം ,റ്റി സഹദേവനെ ആക്ഷേപിച്ചതിൽ പ്രതിഷേധിച്ചും ,CPIM പ്രവർത്തകർ പ്രതീകാത്മകമായി, ബജറ്റിൻ്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു , പ്രതിഷേധ സമരം CPIM ഏരിയാ കമ്മിറ്റി അംഗം , എസ്. നസീം ഉദ്ഘാടനം ചെയ്തു.ആലപ്പുഴ കൃഷ്ണപുരം പഞ്ചായത്തിൽ അവതരിപ്പിച്ച ബജറ്റിനെ പ്രധിഷേധിച്ചു CPIM പ്രവർത്തകർ.
0
തിങ്കളാഴ്ച, മാർച്ച് 24, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.