എടപ്പാൾ: വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനും വെളിച്ചമേകിസർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് കെ എസ് ടി എ എടപ്പാൾ ഉപജില്ലാ കമ്മിറ്റിയുടെനേതൃത്വത്തിൽ യാത്രയയപ്പ് നൽകി.എടപ്പാൾ ജി എം യു പി സ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഡോ.വിജു നായരങ്ങാടി നിർവഹിച്ചു.
ഉപജില്ലാ വൈസ് പ്രസിഡൻ്റ് സി.സജി അധ്യക്ഷനായ ചടങ്ങിൽ ഉപജില്ലാ സെക്രട്ടറി പി പി സുബീന സ്വാഗതം പറഞ്ഞു.ജില്ലാ ജോ. സെക്രട്ടറി സി ഹരിദാസൻ അഭിവാദ്യം അർപ്പിക്കുകയും ചെയ്തു.തുടർന്ന് ഉപജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കലാകായികമത്സരങ്ങളിലെ വിജയികൾക്കുള്ള ഉപഹാരസമർപ്പണവും നടന്നു.കെ എസ് ടി എ എടപ്പാൾ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി..
0
ചൊവ്വാഴ്ച, മാർച്ച് 25, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.