പ്രമേഹത്തെ നമ്മൾ പേടിക്കേണ്ടതില്ല. അതൊരു സുഹൃത്തായി നമ്മുടെ കൂടെ കഴിയാൻ പറ്റും. പക്ഷേ പ്രമേഹത്തിൻ്റെ കോംപ്ലിക്കേഷൻസ് നമ്മുടെ ശത്രുവാണ്. അതിനെ തോൽപ്പിക്കുക എന്നുള്ളതായിരിക്കണം നമ്മുടെ ലക്ഷ്യം. യഥാർത്ഥത്തിൽ പ്രമേഹം കൊണ്ടല്ല ജനങ്ങൾ മരിക്കുന്നത്. മറിച്ച് കോംപ്ലിക്കേഷൻസ് കൊണ്ടാണ്. എന്താണ് ഈ കോംപ്ലിക്കേഷൻസ് എന്ന് നോക്കാം. പ്രധാന കോംപ്ലിക്കേഷൻ താഴെ കൊടുക്കുന്നു.
1. Retinopathy and blindness- കണ്ണിൻറെ retina യുടെ പ്രവർത്തനം കുറയുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്യുന്നു 2. Cerebrovascular disease- സ്ട്രോക് ഉണ്ടാവുക, തളർന്നു പോവുക മുതലായവ. 3. Permanent kidney damage- kidney യുടെ പ്രവർത്തനം നിലച്ചു പോവുകയും ഡയാലിസിസ് ചെയ്യേണ്ടി വരികയും ചെയ്യുന്നു4. Heart disease and hypertension ബിപി കൂടുകയും ഹാർട്ടറ്റാക്ക് വരികയും ചെയ്യുന്നു. 5. Diabetic foot ഇൻഫെക്ഷൻസ് കാലിലെ മുറിവ് , ഇൻഫെക്ഷൻ, മുതലായവ സുഖം പ്രാപിക്കാൻ പ്രയാസം. 6. Peripheral neuropathy- കാലിൽ മരവിപ്പ്, വേദന മുതലായവ. 7. Sexual Dysfunction (Erectile dysfunction)- ഉദ്ധാരണകുറവ്, ബലഹീനത മറ്റു ലൈംഗിക പ്രശ്ങ്ങൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.