യാക്കോബായ സുറിയാനി സഭ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രീഗോറിയോസ് കാതോലിക്ക വാഴിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്ര ഗവൺമെൻ്റ് പ്രതിനിധി സംഘം ചൊവ്വാഴ്ച രാവിലെ ലെബനോനിൽ എത്തി.
മുൻ കേന്ദ്ര മന്ത്രിമാരായ.വി. മുരളീധരൻ, അൽഫോൺസ് കണ്ണന്താനം, ബെന്നി ബെഹനാൻ. എം .പി , ഷോൺ ജോർജ് എം.പി തുടങ്ങിയ കേന്ദ്ര ഗവണ്മെന്റിന്റെ പ്രതിനിധി സംഘത്തിലെഎല്ലാവരെയും പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം പാത്രിയാർക്കീസ് ബാവ സ്വീകരിച്ചു. ചടങ്ങിൽ മലങ്കര കത്തോലിക്ക സഭ അധ്യഷൻ കർദ്ദിനാൾ മോർ ക്ലീമിസ് കാതോലിക്ക ബാവ , സഭാ സെക്രട്ടറി ജേക്കബ് സി മാത്യൂ എന്നിവർ പങ്കെടുത്തു.ലെബനോനിലെത്തിയ കേന്ദ്ര പ്രതിനിധി സംഘത്തെ പാത്രിയർക്കീസ് ബാവ സ്വീകരിച്ചു.
0
ചൊവ്വാഴ്ച, മാർച്ച് 25, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.