പിഎസ്‌സി പരീക്ഷയിൽ ചോദ്യപേപ്പറിനു പകരം നൽകിയത് ഉത്തരസൂചിക,സംഭവത്തെ തുടർന്ന് പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം; പിഎസ്‌സി നടത്തിയ വകുപ്പുതല പരീക്ഷയിൽ ചോദ്യപേപ്പറിനു പകരം നൽകിയത് ഉത്തരസൂചിക.

അബദ്ധംപറ്റിയതിനെ തുടർന്ന് ഇന്നു നടന്ന ഒന്നാം ഗ്രേഡ് സർവെയർ പരീക്ഷ പിഎസ്‌സി റദ്ദാക്കി. ഇരുന്നൂറോളം പേരാണ് പരീക്ഷ എഴുതാനുണ്ടായിരുന്നത്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ രാവിലെ 9.30 മുതൽ 12.20 വരെയായിരുന്നു പരീക്ഷ. പരീക്ഷാർഥികളുടെ മുന്നിൽവച്ചു ചോദ്യപേപ്പർ കവർ പൊട്ടിച്ചപ്പോഴാണ് കവർ മാറിപ്പോയ വിവരം അറിയുന്നത്.

ചോദ്യം തയാറാക്കിയവർക്കു പറ്റിയ അബദ്ധം മൂലമാണ് ചോദ്യപേപ്പറിനു പകരം ഉത്തരസൂചിക നൽകേണ്ടിവന്നത്. വൈകാതെ പുനഃപരീക്ഷ നടത്തുമെന്ന് പിഎസ്‌സി അധികൃതർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !