കണ്ണൂർ: മംഗളുരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പോയിൻ്റ് തകരാറിലായതിനെ തുടർന്ന് തീവണ്ടികൾ മണിക്കൂറുകൾ വൈകി ഓടുന്നു.
മംഗളുരു - ചെന്നൈ സൂപ്പർ ഫാസ്റ്റ്, മംഗളുരു - കണ്ണൂർ പാസഞ്ചർ എന്നീ തീവണ്ടികൾ ഒന്നര മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.വൈകിട്ട് 5.40-ന് പുറപ്പെടേണ്ട മാവേലി എക്സ്പ്രസും 6.10. ന് പുറപ്പെടേണ്ട മലബാർ എക്സ്പ്രസും രണ്ട് മണിക്കൂർ വൈകി.മംഗളുരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പോയിൻ്റ് തകരാറിലായതിനെ തുടർന്ന് തീവണ്ടികൾ വൈകി ഓടുന്നു
0
ബുധനാഴ്ച, മാർച്ച് 12, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.