കണ്ണൂർ: കണ്ണൂർ കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ തോക്കിന്റെ തിരകൾ പിടികൂടി.
വിരാജ് പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു തിരകൾ. തിര കൊണ്ടുവന്ന ആളെ തിരിച്ചറിഞ്ഞിട്ടില്ല.കേരള-കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് തിരകള്‍ കണ്ടെത്തിയത്. മൂന്ന് പെട്ടികളിലായി 150ഓളം തിരകളായിരുന്നു ഉണ്ടായിരുന്നത്.കണ്ണൂർ കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ തോക്കിന്റെ തിരകൾ പിടികൂടി
0
വ്യാഴാഴ്ച, മാർച്ച് 27, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.