ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭം; 10 ലക്ഷം രൂപ തട്ടിയെടുത്ത യുവാക്കൾ അറസ്റ്റിൽ

തലയോലപ്പറമ്പ്: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭം ഉണ്ടാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിൽ.

തലയോലപ്പറമ്പ് ഭൂതപുരം ഭാഗത്ത് ശ്രീലക്ഷ്മി വീട്ടിൽ രാമചന്ദ്രന്റെ പരാതിയിലാണ് തലയോലപ്പറമ്പ് പോലീസ് 24.10.2024 തീയതി കേസ് രജിസ്റ്റർ ചെയ്തത്.
പ്രതികളായ മലപ്പുറം വളാഞ്ചേരി പാലറ വീട്ടിൽ ഫഹത്ബിൻ (21),മലപ്പുറം വളാഞ്ചേരി തറമേൽ വീട്ടിൽ മുഹമ്മദ്‌ അർഷാദ് (21) എന്നിവരെയാണ് പോലീസ് അറെസ്റ്റ്‌ ചെയ്തത്.
ഇവർ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി പരാതിക്കാരനെ ഓൺലൈൻ ട്രേഡിങ് വഴി ലാഭം ഉണ്ടാക്കിക്കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പല തവണകളായി 10 ലക്ഷം രൂപ മേടിച്ചെടുക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !