എടപ്പാൾ നീലിയാട്ടിൽ വാഹനാപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

എടപ്പാൾ നീലിയാട്ടിൽ വാഹനാപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

എടപ്പാൾ: എടപ്പാൾ നീലിയാട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ ദാരുണമായി മരണപ്പെട്ടു. 

വട്ടംകുളം പരിയപുരത്ത് താമസിക്കുന്ന സുരേഷ് (വയസ്സ്) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി 8:30 ഓടെയാണ് അപകടം നടന്നത്.

എടപ്പാൾ ഭാഗത്തുനിന്ന് വന്ന സ്വിഫ്റ്റ് കാറും ആലൂർ ചാമുണ്ഡിക്കാവ് ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന സുരേഷ് ഓടിച്ചിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻതന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട്, പരിക്കുകൾ ഗുരുതരമായതിനാൽ അദ്ദേഹത്തെ കോട്ടക്കൽ ഉള്ള മിംസ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !