ബിജെപി തവനൂർ മണ്ഡലം കമ്മിറ്റി ആശാവർക്കർമാർക്ക് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

തവനൂർ: സെക്രട്ടറിയേറ്റിൽ സമരത്തിൽ ഇരിക്കുന്ന ആശ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിജെപി തവനൂർ മണ്ഡലം കമ്മിറ്റി എടപ്പാളിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.

ബിജെപി തവനൂർ മണ്ഡലം പ്രസിഡണ്ട് പി പി സുജീഷ് അധ്യക്ഷത വഹിച്ചു . കെ പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി സി നാരായണൻ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം ജനറൽ സെക്രട്ടറി സ്വാഗതവും എം നടരാജൻ നന്ദിയും പറഞ്ഞു. കെ പി സുബ്രഹ്മണ്യൻ, പ്രേമ മണികണ്ഠൻ, സജന കെ പി, ലിജാ ഹരിദാസ്,

പത്മ എൻ എം, ചന്ദ്രൻ മദിരശ്ശേരി, പ്രജിത്ത് കുവുപ്ര, പ്രതീഷ് തവനൂർ,രതീഷ് എന്നിവർ നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !