ആലപ്പുഴ ബീച്ചിനോട് ചേർന്ന് നിർമാണത്തിലിരിക്കുന്ന ദേശീയപാത ഗർഡർ തൊഴിലാളികൾ താമസിക്കുന്ന ഷെഡിനു മുകളിലേക്ക് തകർന്നു വീണു;

ആലപ്പുഴ: ബീച്ചിനോട് ചേർന്നുള്ള വിജയാ പാർക്കിനു സമീപം നിർമാണത്തിലിരിക്കുന്ന ദേശീയപാത ഗർഡർ തകർന്നു വീണു.

എലിവേറ്റഡ് ഹൈവേയുടെ ഭാഗമായ മേൽപാലത്തിന്റെ കൂറ്റൻ ഗർഡറാണ് ഇന്നു രാവിലെ 11മണിയോടെ തകർന്നു വീണത്.
തൊഴിലാളികൾ താമസിക്കുന്ന ഷെഡിനു മുകളിലേക്കാണ് വലിയ ശബ്ദത്തോടെ ഗർഡർ തകർന്നു വീണതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ഷെഡിൽ തൊഴിലാളികൾ ഇല്ലാതിരുന്ന സമയമായതിനാലാണ് വൻ ദുരന്തം ഒഴിവായത്.

പില്ലർ നമ്പർ 17നും 18നും ഇടയിലെ നാലു ഗർഡറുകൾ പൂർണമായും താഴേക്ക് നിലം പതിക്കുകയായിരുന്നു. ഈ പില്ലറിനു താഴെ കുട്ടികൾ സ്ഥിരമായി കളിക്കാറുണ്ട്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !