എടപ്പാളിൽ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ നേരിട്ടുള്ള പോർട്ടൽ ഓഫീസ് തുറന്നു

എടപ്പാൾ: എടപ്പാളിൽ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ നേരിട്ടുള്ള പോർട്ടൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.

പൊന്നാനി റോഡിൽ എം.കെ. കോംപ്ലക്‌സിൽ ( റിപ്പോർട്ടേഴ്‌സ് ക്ലബ്ബിന് സമീപം ) തുറന്ന ഓഫീസിന്റെ ഉദ്ഘാടനം തിരൂർ ഡിവിഷണൽ മാനേജർ ശ്രീ. സുന്ദരൻ കൊന്നാടൻ നിർവഹിച്ചു.

വളാഞ്ചേരി ബ്രാഞ്ച് മാനേജർ ശ്രീ. ജ്യോതിഷ് ബാബു, പോർട്ടൽ ഇൻചാർജ് ശ്രീ. കൃഷ്ണകുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിന്റെ എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാണ്. കൂടാതെ, ക്ലെയിം വർക്കുകൾക്കുള്ള സേവനങ്ങളും സൗജന്യമായി ചെയ്തു നൽകുന്നു.

വാഹന സംബന്ധമായ എല്ലാ ഡോക്യുമെന്റ് വർക്കുകളും, വാഹന ഇൻഷുറൻസ്, മറ്റ് എല്ലാവിധ ഇൻഷുറൻസ് സേവനങ്ങളും ഓഫീസിൽ നിന്ന് ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !