സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി പതാക ഉയർത്തി

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി പൊതുസമ്മേളന വേദിയിൽ പതാക ഉയർന്നു.


ദീപശീഖ, പതാക, കൊടിമര ജാഥകൾ ആശ്രാമം മൈതാനത്ത് എത്തിയതിനു പിന്നാലെയാണു പതാക ഉയർന്നത്.

സിപിഎംകേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ കെ.എൻ‌. ബാലഗോപാലാണ് പതാക ഉയർത്തിയത്.

പതാക ഉയർന്നതിനു പിന്നാലെ കരിമരുന്ന് പ്രയോഗവും നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ,
എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ‌ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !