മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെട്ട എം.സി.എഫിലേക്ക് (Material Collection Facility) വാഹനം വാങ്ങൽ പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾ ഹരിത കർമ്മ സേനക്ക് നൽകുന്നു.
വിതരണ ചടങ്ങ് 2025 മാർച്ച് 18 (ഇന്ന്) ഉച്ചയ്ക്ക് 2.30ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കും. ഇലക്ട്രിക് വാഹനങ്ങൾ കൈമാറുന്ന നഗരസഭകൾ
എ.ആർ നഗർ, പറപ്പൂർ, കൂട്ടിലങ്ങാടി, കാലടി, താനാളൂർ. കോഡൂർ, തെന്നല, തൃപ്പങ്ങോട്, ഒതുക്കുങ്ങൽ, വളാഞ്ചേരി നഗരസഭ, തിരൂർ നഗരസഭ മുതലായവയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.