കേന്ദ്ര ആരോഗ്യമന്ത്രിയെ സന്ദർശിക്കാനാണ് ഡൽഹി സന്ദർശനം നടത്തുന്നതെന്ന് ആരോടും പറഞ്ഞിട്ടില്ല; വീണാ ജോർജ്

കോട്ടയം: ഡൽഹി യാത്രാ വിവാദത്തിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി ആരോഗ്യമന്ത്രി വീണാ ജോർജ്. 

കേന്ദ്ര ആരോഗ്യമന്ത്രിയെ സന്ദർശിക്കാനാണ് ഡൽഹി സന്ദർശനം നടത്തുന്നതെന്ന് ആരോടും പറഞ്ഞിട്ടില്ല. 

കേന്ദ്ര സ്കീമിൽ ഉൾപ്പെട്ട ആശാപ്രവർത്തകർ കേരളത്തിൽ സമരം ചെയ്യുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ ശ്രമിക്കുന്നത് തെറ്റാണോ’ എന്നും വീണാ ജോർജ് ചോദിച്ചു.

തന്നെ ചില മാധ്യമങ്ങൾ ക്രൂശിക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ മന്ത്രി തനിക്ക് എല്ലാ കാര്യങ്ങളും മാധ്യമങ്ങളെ അറിയിക്കേണ്ട ബാധ്യതയില്ലെന്നും മാധ്യമങ്ങളുടെ ഊഹാപോഹങ്ങളോട് പ്രതികരിക്കാൻ തനിക്ക് കഴിയില്ലെന്നും പറഞ്ഞു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !