അമ്മയെ തൃപ്തിപ്പെടുത്താൻ ഭർത്താവ് ഉപദ്രവിക്കുന്നു; ഭർത്താവിനും കുടുംബത്തിനും എതിരെ ഗാർഹിക പീഡന പരാതിയുമായി യുവതി

കോട്ടയം: ഏറ്റുമാനൂരിൽ ഗാർഹിക പീഡനമെന്ന് പരാതി. മദ്യത്തിന് അടിമയായ ഭർത്താവും ഭർതൃമാതാവും ക്രൂരമായി പീഡിപ്പിക്കുന്നു.

19-കാരിയായ മകളെയും ഭർത്താവ് ജോമോൻ മർദ്ദിച്ചെന്ന് വീട്ടമ്മ  പറഞ്ഞു. വീടിനുള്ളിലെ ആക്രമണത്തിന്റെ ദൃശ്യങ്ങൾ യുവതിയുടെ പക്കൽ ഉണ്ട്. യുവതി ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നാളുകളായി ഇവർ വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്. തിരികെ വന്നപ്പോൾ പ്രശ്നങ്ങൾ രൂക്ഷമായെന്നും ഇവർ പറഞ്ഞു.
'ഞാൻ കുടുംബം നശിപ്പിക്കുന്നുവെന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ഭർതൃമാതാവ് ആരോപിക്കുന്നത്. മാനസികമായി പീഡിപ്പിക്കും. എന്റെ കുടുംബം അതാണല്ലോ എന്നോർത്താണ് ഒന്നും മിണ്ടാതിരുന്നത്.
അമ്മയെ തൃപ്തിപ്പെടുത്താനായി ഭർത്താവ് ഉപദ്രവിക്കും. മക്കളെയും തല്ലും. ഇളയ മകളെ അസഭ്യം പറയുമായിരുന്നു', യുവതി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !