കുടിശ്ശിക വരുത്തിയിട്ടുള്ളവർ എത്രയും വേഗം വാട്ടർ ചാർജ്ജ് കുടിശ്ശിക അടച്ചു തീർക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അറിയിപ്പ്

എടപ്പാൾ;കേരള ജല അതോറിറ്റി പി.എച്ച് .ഡിവിഷൻ എടപ്പാളിന്റെ പരിധിയിൽ വരുന്ന പൊന്നാനി, എടപ്പാൾ , തിരൂർ , കോട്ടക്കൽ എന്നീ സെക്ഷനുകളിൽ  പ്പെട്ട ഉപഭോക്താക്കളിൽ 1000/- രൂപയ്ക്ക് മേൽ വാട്ടർ ചാർജ്ജ് ഇനത്തിൽ   കുടിശ്ശിക വരുത്തിയിട്ടുള്ളവർ എത്രയും വേഗം വാട്ടർ ചാർജ്ജ് കുടിശ്ശിക അടക്കേണ്ടതാണ്.

അല്ലാത്ത പക്ഷം ഇനിയൊരറിയിപ്പ് കൂടാതെ വാട്ടർ കണക്ഷൻ വിച്ഛേദിക്കുന്നതുംറവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിക്കുന്നു.


കൂടാതെ  കേടു വന്ന വാട്ടർ മീറ്ററുകൾ ,ഉടമസ്ഥാവകാശം മാറ്റി രേഖപ്പെടുത്തൽ എന്നിവ അടിയന്തിരമായി അതാത് സെക്ഷൻ ഓഫീസുമായി ബന്ധപ്പെട്ട് പൂർത്തികരിക്കേണ്ടതാണ്.  കുടിവെള്ള ക്ഷാമം അതിരൂക്ഷമായികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ജല മോഷണം ശ്രദ്ധയിൽപ്പെട്ടാൽ താഴെ പറയുന്ന ഫോൺ നമ്പറിൽ വിവരം അറിയിക്കേണ്ടതാണ്.

ഫോൺനമ്പർ:8547638061 , 8547638411 , 8547638412 ,8547638413, 8547638414,

8547605756,8281597967 ,0494 2680215 

എടപ്പാൾ 

05/03/2025.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !