വി.പി.ജോസ് (68) നിര്യാതനായി

അങ്കമാലി: കാഞ്ഞൂര്‍ പാറപ്പുറം വെളുത്തേപ്പിള്ളി വി.പി.ജോസ് (68) നിര്യാതനായി. 

സംസ്‌കാരം ശുശ്രൂഷ മാര്‍ച്ച് 19 ബുധനാഴ്ച്ച വൈകുന്നേരം അഞ്ചിന് പാറപ്പുറം സെന്റ് ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍.

ഭാര്യ ചിന്നമ്മ. 

മക്കള്‍ : ജോസ്മി (കാനഡ), ജോയ്‌സി (എറണാകുളം), ജോണ്‍സണ്‍ (പോര്‍ട്ട്‌ലീഷ്, അയര്‍ലന്‍ഡ്). 

മരുമക്കള്‍ : ബിജോയ് (കാനഡ), വിനു (എറണാകുളം), ലിജ (പോര്‍ട്ട്‌ലീഷ്, അയര്‍ലന്‍ഡ്).

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !