254 പേർ പിടിയിൽ സംസ്ഥാനത്ത് ഇന്നലെ നടന്നത് ലഹരിമരുന്നുമായി ബന്ധപ്പെട്ട് വ്യാപക റെയ്ഡ്

തിരുവനന്തപുരം∙ ഓപ്പറേഷന്‍ ക്ലീൻസ്ലേറ്റ് ന്റെ ഭാഗമായി മാര്‍ച്ച് 16ന് സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷൽ ഡ്രൈവില്‍ പിടിയിലായത് 254 പേർ. ലഹരിമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 5,544 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതായി പൊലീസ് അറിയിച്ചു.


വിവിധ തരത്തിലുള്ള നിരോധിത ലഹരിമരുന്ന് കൈവശം വച്ചതിന് 243 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായും അധികൃതർ വ്യക്തമാക്കി. 254 പേരാണ് അറസ്റ്റിലായത്. 29.1 ഗ്രാം എംഡിഎംഎ, 6.071 കി.ഗ്രാം കഞ്ചാവ്, 177 കഞ്ചാവ് ബീഡി എന്നിവയും റെയ്ഡിന്റെ ഭാഗമായി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.



  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !