വെള്ളനാട്‌ ബ്ലോക്കിൽ 'കേരമിത്ര' പദ്ധതിയ്ക്ക് തുടക്കമായി

വെള്ളനാട്: വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ 'കേരമിത്ര' പദ്ധതിക്ക് തുടക്കമായി.

പദ്ധതി പ്രകാരം കർഷകർക്ക് തെങ്ങുകയറ്റ യന്ത്രങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് എസ്.ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു.

കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ സി.എസ്.ചന്ദ്രലേഖ പദ്ധതി വിശദീകരിച്ചു.

വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സരള, ബ്ലോക്ക് അംഗം ഷാജി, കൃഷി ഓഫീസർമാരായ ദിലീപ്, പഞ്ചായത്ത് അനാമിക, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !