കോട്ടയം;15 വർഷം കഴിഞ്ഞവാഹനങ്ങളുടെ നികുതി 50%വർധിപ്പിച്ചതുമുലം spare parts കച്ചവടക്കാരെയും, വർക്ക് ഷോപ്പ്, അനുബന്ധ തൊഴിലാളികളെയും പട്ടിണിയിൽ ആക്കുന്നു.
വലിയ രീതിയിൽ ഉള്ള ഈ നികുതി ഭാരം പിൻവലിക്കണം എന്ന് ആവിശ്യപ്പെട്ടുകൊണ്ട് AUTOMOBILE SPARE RETAILERS ASSOCIATION (2&3)കോട്ടയ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 19-2-25 ബുധനാഴ്ച രാവിലെ 10 നു കോട്ടയം കളക്ടറേറ്റിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നതായി നേതാക്കൾ അറിയിച്ചു.
ജില്ലാ പ്രസിഡന്റ് വിനു കണ്ണൻ അധ്യക്ഷത വഹിക്കുന്ന പ്രതിഷേധ കൂട്ടായ്മ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ MLA ഉദ്ഘാടനം ചെയ്യും,സംസ്ഥാന ട്രഷറർ ലത്തീഫ് ഹാഷിം,
സംസ്ഥാന രക്ഷാധികാരി രാജേഷ് പാലാ, തോമസുകുട്ടി മൈലാടിയിൽ, സജികുമാർ, പ്രവീൺ പ്രിൻസ്, രൂപേഷ് റോയ്,ഫിപ്പിപ്പ് ജോസഫ് ആന്റണി അഗസ്റ്റിൻ, ഷിഹാബുദീൻ തെങ്ങുംപറമ്പിൽ , സജീവ് ഫ്രാൻസിസ്,തുടങ്ങിയവർ സംസാരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.