സൗദി സ്ഥാപക ദിനം; ഈ തൊഴിലാളി വർഷം മൂന്ന് ദിവസം തുടർച്ചയായി അവധി ലഭിക്കും

സൗദി: സൗദി സ്ഥാപക ദിനമായ ഫെബ്രുവരി 22 (ശനിയാഴ്ച) പൊതു അവധിയായിരിക്കുമെന്ന് മാനവ വിഭവ ശേഷി  മന്ത്രാലയം അറിയിച്ചു.

സ്വകാര്യ സ്ഥാപന ജീവനക്കാർക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മേഖലകളിലെ ജീവനക്കാർക്കും ഈ അവധി ബാധകമായിരിക്കും.

അതേ സമയം ഈ വർഷത്തെ സ്ഥാപക ദിനം ശനിയാഴ്ച ആയതിനാൽ, ശനിയാഴ്ച വാരാന്ത്യ അവധി നൽകുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഞായറാഴ്ച കൂടി അവധി ലഭിക്കും. ചുരുക്കത്തിൽ വെള്ളി, ശനി, ഞായർ തുടങ്ങിയ ദിനങ്ങൾ അവധിയായിരിക്കും എന്ന് സാരം.


വാരാന്ത്യ അവധി ദിനത്തിൽ ദേശീയ ദിനം, സ്ഥാപക ദിനം പോലുള്ള പൊതു അവധികൾ വന്നാൽ പകരം അവധി നൽകണം എന്നാണ് നിയമം. അതേ സമയം പെരുന്നാൾ അവധി ദിനത്തിൽ സ്ഥാപക ദിനം പോലുള്ള പൊതു അവധി ദിനം വന്നാൽ പകരം അവധി നൽകേണ്ടതില്ല എന്നും നിയമം വ്യക്തമാക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !