വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണം; എൻഎസ് ഐ ആർടിയിൽ അമിത് ഷായുടെ ജീവിതം ഉൾപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജീവിതം എൻ എസ് ഐ ആർ ടിയിൽ ഉൾപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ.

സംഘപരിവാർ അനുകൂല സംഘടനയായ അമിത് ഷാ യൂത്ത് ബ്രിഗേഡിൻ്റെ ആവശ്യം കേന്ദ്രസർക്കാർ ദേശീയ വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ പരിഗണന വിട്ടു. വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണം ലക്ഷ്യമിട്ടുള്ള പി പി നീക്കമാണ് നടപടിക്ക് പിന്നിലെ വിമർശനം ശക്തമായി.

ഉത്തർപ്രദേശിലെ ഖൊരഗ്പൂർ കേന്ദ്രീകരിച്ചുള്ള അമിത് ഷാ യൂത്ത് ബ്രിഗേഡ് എന്ന സംഘപരിവാർ സംഘടനയാണ് പാഠപുസ്തകങ്ങളിൽ ഷായുടെ ജീവിതം പഠിപ്പിക്കാനുള്ള ആവശ്യം രംഗത്ത്. വന്നത്. സംഘടനയുടെ അധ്യക്ഷൻ എസ് കെ ശുക്ല ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആവശ്യം എൻ എസ് ഐ ആർ ടിയുടെ പരിഗണനയ്ക്ക് കേന്ദ്രത്തിന് പുറത്ത് വന്ന റിപ്പോർട്ടുകൾ.

അമിത് ഷാ രാജ്യത്തിന് നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ്. പുസ്തകത്തിൽ ഉൾപ്പെടുത്തിയാൽ അത് ഗവേഷണത്തിന് ഗുണകരമാകുമെന്ന് സംഘടനയുടെ പൊള്ളവാദം. ആവശ്യം ഉന്നയിച്ച് കത്ത് നൽകിയ എസ് കെ ശുക്ല നേരത്തേ അമിത് ഷായെ മഹത്വവത്കരിച്ച് പുസ്തകം എഴുതിയിട്ടുണ്ട്.

സമ്പന്ന കുടുംബത്തിൽ ജനിച്ച അമിത് ഷാ എല്ലാ സൗഭാഗ്യങ്ങളും വേണ്ടെന്നുവെച്ചെന്നും രാജ്യത്തെ സുരക്ഷിതമാക്കാൻ ആർട്ടിക്കിൾ 370 റദ്ദാക്കിയെന്നും ശുക്ല കത്തിൽ അവകാശപ്പെടുന്നു. തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. പാഠ്യപദ്ധതിയിൽ കവിവൽക്കരണം നടത്താനുള്ള ബി ജെ പി സർക്കാരിൻ്റെ തുടർ നീക്കങ്ങളാണ്. ഇതിന് പിന്നാലെ വിമർശനം ശക്തമാണ്.

അതേസമയം, എൻ എസ് ഐ ആർ ടിയുടെ പരിഗണനയ്ക്ക് വിട്ടത് നിർദ്ദേശം അല്ലെന്നും നടപടിക്രമമാണെന്നും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ പ്രതികരിച്ചു. എൻ എസ് ഐ ആർ ടി ഒരു സ്വയംഭരണ സ്ഥാപനമാണെന്നും ഇക്കാര്യത്തിൽ അവർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസ വകുപ്പിൻ്റെ ന്യായീകരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !