വയനാട്ടിലെ സഹകരണ ബാങ്ക് നിയമന തട്ടിപ്പിൽ പരിശോധനയുമായി എൻഫോഴ്സ്മെൻറ് ഡയറക്ട്രറേറ്റ്

വയനാട് : വയനാട്ടിലെ സഹകരണ ബാങ്ക് നിയമന തട്ടിപ്പിൽ പരിശോധനയുമായി ഇ ഡി.

തട്ടിപ്പിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങൾ തേടി വയനാട് എസ്പിക്ക് ഇ ഡി കത്തയച്ചു. നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബാങ്കിന് കത്ത് നൽകിയിട്ടുണ്ട്.

പ്രാഥമിക അന്വേഷണം ആരംഭിക്കുന്നത് മുന്നോടിയായുള്ള പരിശോധനയുടെ ഭാഗമായാണ് നടപടി. തട്ടിപ്പിൽ ഐ.എസ്.ഐ ബാലകൃഷ്ണൻ വെളിപ്പെടുത്തിയിട്ടുള്ളവർക്ക് പങ്കുണ്ടെന്നാണ് ആരോപണം.

വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എം.എൻ വിജയൻ്റെ ആത്മഹത്യയിലേക്ക് നയിച്ചത് സഹകരണ ബാങ്കിലെ നിയമനതട്ടിപ്പാണെന്ന പരാതി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !