സുമേഷ് കൊല്ലേരി ബി ജെ പി തലയോലപറമ്പ് മണ്ഡലം പ്രസിഡൻ്റ്

വൈക്കം : ബിജെപി തലയോലപ്പറമ്പ് മണ്ഡലം പ്രസിഡൻ്റായി സുമേഷ് കൊല്ലേരിയെ തിരഞ്ഞെടുത്തു.

ബി ജെ പി സംഘടനാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച്  മണ്ഡലം വരണാധികാരി മുതിർന്ന ബി ജെ പി നേതാവ് ബി.രാധാകൃഷ്ണമേനോനാണ് സുമേഷിനെ പ്രസിഡന്റായി പ്രഖ്യാപിച്ചത്.

ബി ജെ പി മണ്ഡലം ഓഫീസിൽ നടന്ന കൺവെൻഷനിൽ മണ്ഡലം പ്രസിഡൻ്റ് പി.സി. ബിനേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പി.ജി. ബിജുമാർ , എം.ആർ. ഷാജി, കെ.കെ. മണിലാൽ, ജെ. ആർ. ഗോപാലകൃഷ്ണൻ, പി.ഡി. സരസൻ , റ്റി.വി. മിത്ര ലാൽ തുടങ്ങിയവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !