എക്സൈസ് വകുപ്പിന്റെയും പാലാ മുനിസിപ്പൽ ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാർ

കോട്ടയം;കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെയും പാലാ മുനിസിപ്പൽ ലൈബ്രറിയുടെയും സംയുക്ത  ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു,

സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പാലാ എക്‌സൈസ് മുൻകൈ എടുത്തു നടത്തപെടുന്ന സെമിനാർ ഫെബ്രുവരി 18 ന് ചൊവ്വാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ പാലാ മുനിസിപ്പൽ ലൈബ്രറി ഹാളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

പാലാ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാഗേഷ് ബി ചിറയത്ത് അധ്യക്ഷത വഹിക്കുന്ന ലഹരി വിരുദ്ധ സെമിനാർ ഉദ്ഘാടനം പാലാ നഗര സഭ വൈസ് ചെയർപേഴ്‌സൺ ബിജി ജോജോ നിർവ്വഹിക്കും,വിമുക്തി ഡി അഡീക്ഷൻ സെന്റർ മെഡിക്കൽ ഓഫീസർ ഡോ ശ്രീജിത്ത് കെ കെ,ഫിലിപ് തോമസ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) എന്നിവർ ക്‌ളാസുകൾ നയിക്കും,

ദിനേശ് ബി എക്സൈസ് ഇൻസ്‌പെക്ടർ പാലാ റേൻജ് കൃതഞത അറിയിക്കും,ശ്രീമതി ആശ മരിയ പോൾ സൈക്യാട്രിക് സോഷ്യൽ വർക്കർ,എബി ജെ ജോസ് മീഡിയ അക്കാദമി പാലാ,സിസിലി പാലാ മുനിസിപ്പൽ ലൈബ്രറിയൻ,എന്നിവർ പ്രോഗ്രാമിൽആശംസകൾ അറിയിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !