തൊടുപുഴ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആഭിമുഖ്യത്തില്‍ ഇന്ന് പ്രയുക്തി 2025′ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു.
തൊടുപുഴ ന്യൂമാന്‍ കോളജിന്റെ സഹകരണത്തോടെ നടക്കുന്ന ജോബ് ഫെയര്‍ മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും.
തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സബീന ബിഞ്ചു അധ്യക്ഷത വഹിക്കും. അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് സ്വകാര്യ മേഖലയില്‍ അവരുടെ അഭിരുചിക്കും യോഗ്യതക്കും അനുസരിച്ചുള്ള ഒരു തൊഴില്‍ തിരഞ്ഞെടുക്കാന്‍ അവസരമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഒരുക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.