പാലക്കാട് സ്വകാര്യ പ്ലാസ്റ്റിക് മാലിന്യ സംഭരണ ​​കേന്ദ്രത്തിൽ വൻ തീപിടിത്തം

ചെർപ്പുളശ്ശേരി: കാടൽമണ്ണ ഹെൽത്ത് സ്വകാര്യ പ്ലാസ്റ്റിക് മാലിന്യ സംഭരണ ​​കേന്ദ്രത്തിൽ തീപിടിത്തം.

ലോഡ് കണക്കിന് പഴയ പ്ലാസ്റ്റിക് ചാക്കുകളും കുപ്പികളും കത്തിനശിച്ചു. ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിക്കാണ് സംഭവം.

ഷഡ് മേഞ്ഞ സംഭരണകേന്ദ്രത്തിൽ നിന്ന് തീ റേഡിലേക്കും ജനവാസ മേഖലയിലേക്കും ആളിപ്പടർന്നുവെന്ന് നാട്ടുകാർ പറയുന്നു.

പെരിന്തൽമണ്ണ, മണ്ണാർക്കാട് എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നിശമന സേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് സംഭരണകേന്ദ്രം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !