എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നത് അറിയിച്ചില്ല;തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം: അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം വൈകുന്നതിൽ പ്രതിഷേധിച്ച് യാത്രക്കാർ.

ഇന്ന് രാത്രി 8.40ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ തിരുവനന്തപുരം-അബുദാബി വിമാനമാണ് 12 മണിക്കൂറോളം വൈകുന്നത്. നാളെ രാവിലെ 7.15ന് മാത്രമേ പുറപ്പെടൂ എന്നാണ് അറിയിച്ചിരിക്കുന്നത്.

കഴിക്കാൻ ഭക്ഷണമോ വെള്ളമോ പോലും വാങ്ങാനാകാതെ വലയുകയാണ് യാത്രക്കാർ. മൂന്ന് മണിക്ക് പലരും യാത്രയ്ക്ക് തയ്യാറായി വിമാനത്താവളത്തിൽ എത്തിയിരുന്നു. അപ്പോഴാണ് വിമാനം വൈകുന്ന വിവരം അറിയുന്നത്.

തങ്ങളുടെ കൈയിലുള്ള ഇന്ത്യൻ രൂപ ബന്ധുക്കളുടെ പക്കൽ ഏൽപ്പിച്ചാണ് മിക്ക യാത്രക്കാരും വിമാനത്തിൽ കയറാൻ തയ്യാറായി വന്നത്. പലരെയും ലോഞ്ചിലേക്ക് പോലും കടത്തിവിടാൻ സൗകര്യം തയ്യാറായില്ലെങ്കിലും ബദൽ സംവിധാനം ഒരുക്കിയിട്ടില്ലെന്ന് യാത്രക്കാർ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !